തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല ഇടുന്നതിന് എത്ര ദിവസം വ്രതം അനുഷ്ഠിക്കണം, പുലയും വാലായ്മയുംഎത്ര ദിവസം പാലിക്കണം, ഗർഭിണികൾ പൊങ്കാല ഇടാമോ, പ്രസവശേഷം എപ്പോൾ പൊങ്കാല ഇടാം,കറുത്ത വസ്ത്രം ധരിച്ച് പൊങ്കാല ഇടാമോ, ചെമ്പ് പാത്രത്തിലും സ്റ്റീൽ പാത്രത്തിലും പൊങ്കാല ഇടാമോ,ഗ്യാസ് സ്റ്റൗവിൽ പൊങ്കാല ഇടാമോ തുടങ്ങി വിവിധ കാര്യങ്ങളിൽ ഒട്ടേറെ ഭക്തർ സംശയം ചോദിക്കാറുണ്ട്. അതിൽ ചിലതിനുള്ള മറുപടികൾ: 1കാപ്പുകെട്ട് മുതലുള്ള 9 ദിവസമാണ് …
Tag: