മംഗല്യസിദ്ധിക്കും ദീർഘ ദാമ്പത്യത്തിനും ജാതകത്തിലെ വൈധവ്യദോഷ പരിഹാരത്തിനും ജാതകത്തിലെ ചന്ദ്രന്റെ ദോഷം അകറ്റുന്നതിനും ഏറ്റവും നല്ലതാണ് തിങ്കളാഴ്ചവ്രതം. സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പ് ഉണർന്ന് ദേഹശുദ്ധി വരുത്തി നല്ല വസ്ത്രം ധരിച്ച് ഭസ്മക്കൂറിയണിയണം. കടും നിറത്തിലുള്ള വസ്ത്രങ്ങൾ അണിയരുത്. കഴിയുമെങ്കിൽ
Tag: