മംഗള ഗൗരിശിവാരാധനയിലെ പ്രധാന ആഘോഷങ്ങളാണ് ധനുമാസത്തിലെ തിരുവാതിരയും ശിവരാത്രിയും. കുടുംബ ഭദ്രതയ്ക്കും ദാമ്പത്യ വിജയത്തിനും ശ്രീപരമേശ്വരന്റെ തിരുനാളായ തിരുവാതിര ആചരണം അത്യുത്തമമാണ്. ദാമ്പത്യ ബന്ധങ്ങൾ ശിഥിലമാകുന്ന പ്രവണത അനുദിനം വർദ്ധിക്കുന്ന ഇക്കാലത്ത് തിരുവാതിരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. തിരുവാതിര നാൾ വ്രതം നോൽക്കുന്നത് സന്തോഷകരമായ കുടുംബ ജീവിതത്തിന് സഹായിക്കുക തന്നെ ചെയ്യും. ശിവപാർവതി പ്രീതി നേടാൻ ഏറ്റവും ഉത്തമമാണ് ഈ വ്രതാനുഷ്ഠാനം. ധനുമാസത്തിലെ തിരുവാതിര മാത്രം അല്ല എല്ലാ മാസത്തിലെ തിരുവാതിരയും …
Tag: