കുടുംബജീവിതം ഭദ്രമാക്കാനും വിവാഹ തടസങ്ങൾ മാറ്റുന്നതിനും ഉമാമഹേശ്വര പ്രീതി നേടാൻ ഏറ്റവും നല്ല ദിവസമാണ് കാർത്തികമാസത്തിലെ പൗർണ്ണമി. ഈ ദിവസം അനുഷ്ഠിക്കുന്ന വ്രതത്തെ ഉമാമഹേശ്വര വ്രതം എന്നാണ് പറയുന്നത്. സക്ന്ദപുരാണം പറയുന്ന അഷ്ടമാതാ വ്രതങ്ങളില്‍ ഒന്നാണിത്. ചിലർ ഇത് കാർത്തികമാസത്തിലെ വെളുത്ത വാവ് ദിവസവും മറ്റ് ചിലർ ഭാദ്രപദത്തിലെ പൗർണ്ണമിക്കും ആചരിക്കും. കേരളത്തിൽ ചിങ്ങത്തിലും തമിഴ് നാട്ടിൽ മുഖ്യമായും തുലാമാസത്തിലുമാണ് കൂടുതൽ പേരും ഈ വ്രതം എടുക്കുന്നത്. 2025 നവംബര്‍ …
Tag: