(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) മംഗള ഗൗരിഭൂമിയുടെ സംരക്ഷകനായ വരാഹമൂർത്തിയുടെതിരുഅവതാര ദിനമാണ് 2025 ഏപ്രിൽ 17 വ്യാഴാഴ്ച. ഭഗവാൻ്റെ ദശാവതാരങ്ങളിൽ മൂന്നാമത്തേതായ വരാഹാവതാര വ്രതം കേരളത്തിൽ ആചരിക്കുന്നത് മേടത്തിലാണ് . രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ പൊതുവെ ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ തൃതീയ ആണ് വരാഹ ജയന്തി; 2025 ആഗസ്റ്റ് 26 നാണിത്.ആഷാഢമാസതൃതീയയായ 2025 ജൂലൈ 13 നും ചില …
Tag: