മംഗള ഗൗരിശ്രീ ലളിതാ ദേവിയുടെ സേനാതലൈവിയാണ് അത്യുഗ്ര ശക്തിയുള്ള ശ്രീ വാരാഹി ദേവി. ശ്രീ പഞ്ചമി ദേവി എന്ന പേരിലും വാരാഹി അമ്മ അറിയപ്പെടുന്നു. കാട്ടുപന്നിയുടെ മുഖം, സൗന്ദര്യമുള്ള യുവതിയുടെ ശരീരം. 4, 8, 16 ഇങ്ങനെ വിവിധ കൈകളോടു കൂടിയ രൂപങ്ങൾ. തൃപ്പാദങ്ങൾ രണ്ട് മാത്രം. അതിൽ അഭയം തേടിയാൽ ഏതൊരു വ്യക്തിയുടെയും ജീവിതം സുഖകരമാകും എന്നത് അനുഭവം. ഭയം, വിഷമം, തടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് എപ്പോഴും …
Tag: