അശോകൻ ഇറവങ്കരആയില്യം മഹോത്സവത്തിന് മണ്ണാറശാല ഒരുങ്ങുന്നു. തുലാം മാസത്തിലെ പുണർതം, പൂയം, ആയില്യം നാളുകളിലായാണ് മഹോത്സവം നടക്കുക. കന്നിയിലെ ആയില്യം നക്ഷത്രമാണ് നാഗരാജാവിന്റെ അവതാര ദിനമെങ്കിലും മണ്ണാറശാല ആയില്യം തുലാം മാസത്തിലാണ് കൊണ്ടാടുന്നത്. 2025 നവംബർ 10, 11, 12 തീയതികളിലാണ് ഇത്തവണ മഹോത്സവം. രാജകീയ പ്രൗഢിയോടെ എഴുന്നള്ളിപ്പ്മുൻപ് കന്നിമാസത്തിലായിരുന്നു മണ്ണാറശാലയിലും ആയില്യം മഹോത്സവം. ഒരിക്കൽ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിന് കന്നിമാസ ആയില്യത്തിന് ഇവിടെ ദർശനം നേടാൻ തടസ്സം …
Tag: