കർക്കടകത്തിലെ കറുത്തവാവിന് ഇത്ര പ്രാധാന്യം വന്നത് എങ്ങനെയാെണെന്ന് പലരും ചോദിക്കാറുണ്ട്. അതിന്റെ വിശദീകരണം ഇതാണ്: മനുഷ്യരുടെ ഒരു വർഷം ദേവന്മാരുടെ ഒരു ദിവസമാണ്. അവരുടെ സന്ധ്യാസമയം വരുന്നത് വിഷു കഴിഞ്ഞ് മൂന്നു മാസം ആകുമ്പോഴത്തെ അമാവാസിയിലാണ്. അതായത് കർക്കടക മാസത്തിലെ അമാവാസിയിൽ. അതേ പോലെ
Tag:
Vavubali
-
പിതൃതർപ്പണത്തിന് കർക്കടകമാസത്തിൽ ഇത്ര പ്രാധാന്യം വന്നത് എന്തുകൊണ്ടാണ്?