വൈക്കത്തപ്പനെ പ്രകീർത്തിക്കുന്ന പൂന്താനം നമ്പൂതിരിയുടെ വളരെ പ്രസിദ്ധമായൊരു കൃതിയാണ് നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ എന്ന് തുടങ്ങുന്ന സ്തോത്രം. വേദനിക്കുന്ന മനസ്സുകൾക്ക് ആശ്വാസം പകരുന്ന ഇതിലും മികച്ചൊരു ശിവസ്തുതി മലയാള കരയിൽ വേറെ കാണില്ല.
Tag:
#Vikkathappan
-
ഉദയനാപുരത്തപ്പനെയും വൈയ്ക്കത്തപ്പനെയും ഒരേ പീഠത്തില്‍ ഇരുത്തി പ്രത്യേക വിധി പ്രകാരം രഹസ്യ മന്ത്രങ്ങള്‍ കൊണ്ട് നടത്തുന്ന പൂജയാണ് കൂടിപ്പൂജ