ജ്യോതിഷി പ്രഭാസീന സി പിചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥിയാണ് വിനായക ചതുര്‍ത്ഥി. ഈ ദിവസത്തെ ഗണേശ പ്രാര്‍ത്ഥനകള്‍ക്ക വേഗം ഫലം ലഭിക്കും. 2024 സെപ്തംബർ 7 ശനിയാഴ്ചയാണ് ഇത്തവണ വിനായകചതുര്‍ത്ഥി. ഏതൊരു കാര്യവും തടസ്സങ്ങളില്ലാതെ നടക്കാനും മംഗളമായി കലാശിക്കാനും ഗണപതിയുടെ അനുഗ്രഹം അനിവാര്യമാണ്. ആനത്തല, മനുഷ്യശരീരം, കുടവയർ, തുമ്പിക്കൈ തുടങ്ങി നിരവധി ജീവജാലങ്ങളെ ഒന്നിച്ച് പ്രതിനിധാനം ചെയ്യുന്ന ദേവനാണ് മഹാഗണപതി.മനുഷ്യശരീരത്തിലെ കുണ്ഡിലിനി ശക്തിയുടെ ഉറവിടവും ആത്മീയ ചൈതന്യത്തിന്റെ കേന്ദ്രസ്ഥാനമായ മൂലാധാര ചക്രത്തിന്റെ …
Tag:
#VinayakaChaturthi2024
-
Featured Post 2Festivals
വിനായകചതുര്‍ത്ഥി നാളിലെ പ്രാർത്ഥന വേഗം സഫലമാകും
by NeramAdminby NeramAdminജ്യോതിഷി പ്രഭാസീന സി പിചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥിയാണ് വിനായക ചതുര്‍ത്ഥി. ഈ ദിവസത്തെ ഗണേശ പ്രാര്‍ത്ഥനകള്‍ക്ക വേഗം ഫലം ലഭിക്കും. 2024 …