(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ജ്യോതിഷരത്നം വേണു മഹാദേവ് സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുവിന് സൂര്യോദയത്തിന് മുൻപ് കണികാണുന്ന മംഗളകരമായ വസ്തുക്കളെ ആശ്രയിച്ചാണ് തുടർന്ന് വരുന്ന വർഷത്തെ ഭാഗ്യനിർഭാഗ്യവും നന്മതിന്മകളുമെന്ന്പരമ്പരാഗതമായി മലയാളികൾ വിശ്വസിക്കുന്നു. കണ്ണിനും മനസിനും കുളിരേകി കത്തുന്ന നിലവിളക്കും കണിക്കൊന്നയും മറ്റ് മംഗല വസ്തുക്കളും വിഷുവിന് ആദ്യമായി കണി കണ്ട് ഏവരും ശുഭഫലങ്ങൾ സ്വപ്നം …
Tag: