ഭക്തരുടെ സർവ്വാഭീഷ്ടങ്ങളും സാധിച്ചു തരുന്ന, ആർക്കും എപ്പോഴും ഉപാസിക്കാവുന്ന ഭഗവതിയാണ് കാത്യായനി ദേവി. ആദിപരാശക്തിയുടെ അവതാരമായ ദുർഗ്ഗാ ദേവിയുടെ ഒൻപത് ഭാവങ്ങളിൽ ഒന്നാണിത്. നവദുർഗ്ഗകൾ എന്ന് പ്രകീർത്തിക്കപ്പെടുന്ന ദേവതകളിൽ ആറാമത്തെ ഭാവമാണ് ധൈര്യത്തിന്റെ പ്രതീകമായ കാത്ത്യായനി. ദുർഗ്ഗാ ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങളാണ്
Tag: