ശ്രീകൃഷ്ണഭഗവാന്റെ അവതാരദിനമായ ജന്മാഷ്ടമി കൃഷ്ണപ്രീതി നേടാൻ ഏറ്റവും നല്ല ദിവസമാണ്. അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തി നിവേദ്യം, അഭിഷേകം, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചാൽ അതിവേഗം ഫലമുണ്ടാകും.
Tag:
അഭിഷേകം
-
ശിവക്ഷേത്രത്തിൽ പ്രദക്ഷിണ വേളയിൽ വടക്കുവശത്ത് ഓവ് മുറിച്ച് കടക്കാന്‍ പാടില്ല. സോമസൂത്രം എന്ന അദൃശ്യ ശക്തിരേഖയുള്ള സ്ഥാനമാണിത്. എന്നുമാത്രമല്ല ശിവശിരസില് നിന്നും …
Older Posts