ചോറ്റാനിക്കര ദേവീ ക്ഷേത്രം മകം മഹോത്സവത്തിന് ഒരുങ്ങി. സാക്ഷാൽ രാജരാജേശ്വരിയായി, ആദിപരാശക്തിയായി വാഴുന്ന ചോറ്റാനിക്കര അമ്മ ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 30 മണി വരെ ഭക്തജന സഹസ്രങ്ങൾക്ക് മകം ദർശനം സമ്മാനിക്കും.
Tag:
ഉണ്ട ശർക്കര സമർപ്പണം
-
ദാരിദ്ര്യം, കടം , ധനം നിലനിൽക്കാതിരിക്കൽ ഇവക്ക് പരിഹാരമായി ചോറ്റാനിക്കരയിൽ കാണിക്കപണം സമർപ്പണം , ഉണ്ട ശർക്കര സമർപ്പണം ഇവ വിശേഷ …