ഭദ്രകാളീ ഉപാസനയിലൂടെ സാധിക്കാൻ കഴിയാത്തതായി ഒന്നുമില്ല. ഭദ്രകാളീ ദേവിയുടെ പ്രീതി നേടാൻ പറ്റിയ ഏറ്റവും ഉത്തമമായ ദിവസമാണ് കുംഭ ഭരണി. ഇത്തവണ കുംഭഭരണി ഫെബ്രുവരി 18 വ്യാഴാഴ്ചയാണ്. ഈ ദിവസം നടത്തുന്ന ഉപാസനകൾക്കും ഭദ്രകാളീ ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടുകൾക്കും അതിവേഗം ഫലം ലഭിക്കും. വളരെ ശക്തിയുള്ള മന്ത്രങ്ങളാണ് ഭദ്രകാളീ ഉപാസനാ വിധികളിലുള്ളത്. ഭദ്രകാളീ മന്ത്രങ്ങൾ ചിട്ടയോടെയും നിഷ്ഠയോടെയും ജപിച്ചാൽ വളരെ വേഗം ഫലം ലഭിക്കും
Tag:
എണ്ണ അഭിഷേകം
-
ചില സന്ദർഭങ്ങളിൽ ജീവിതത്തിൽ വളരെയേറെ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ശത്രുദോഷം