മംഗള ഗൗരിവിനാശത്തെ നിയന്ത്രിക്കുന്ന രൗദ്ര ശിവരൂപമായ കാലഭൈരവ ജയന്തി 2025 നവംബർ 12 ബുധനാഴ്ചയാണ്. ആ ദിവസം വ്രതം അനുഷ്ഠിച്ച് കാലഭൈരവനെ പൂജിച്ചാൽ രാഹു – ശനിദോഷങ്ങൾ ശമിക്കും; പാപമോചനം ലഭിക്കും. ഉപവാസത്തോടെ അന്ന് വ്രതമെടുത്താൽ എല്ലാ തടസങ്ങളും അകന്ന് സർവകാര്യ വിജയമുണ്ടാകും. ശിവന്റെ പ്രചണ്ഡമായ ഭാവമായ കാലഭൈരവൻ്റെ ശരീരത്തിൽ സർപ്പങ്ങളും കപാലത്തിന്റെ മാലയുമാണ് ആഭരണങ്ങൾ. നായയുടെ പുറത്താണ് സഞ്ചാരം. ശിവന്റെ രൗദ്രരൂപങ്ങളായ 8 ഭൈരവന്മാരിൽ ആദ്യത്തേതാണ് കാലഭൈരവൻ. അഷ്ട …
Tag: