അതിപ്രാചീന കാലം മുതൽ ഭാരതീയർ ആരാധിക്കുന്ന ദേവിയാണ് കാളി. ദുർഗ്ഗയുടെ ഭയാനക ഭാവത്തെയാണ് ഭദ്രകാളിയായി സങ്കല്പിക്കുന്നത്. ശിവപ്രിയയായും ശിവപുത്രിയായും രണ്ടു സങ്കല്പങ്ങളിലും കോപമൂർത്തി ആയാണ് കാളിയെ പൊതുവേ കാണുന്നത്. എങ്കിലും അഭദ്രങ്ങൾ അകറ്റി മംഗളവും സൗഖ്യവും ചൊരിയുന്ന അമ്മ, മഹാമാരികളെയും ശത്രുക്കളെയും
Tag: