മാതംഗി, ഭുവനേശ്വരി, ബഗളാമുഖി, ത്രിപുരസുന്ദരി, താര, കമല, കാളി, ഛിന്നമസ്താ, ധൂമാവതി, ഭൈരവി എന്നിവരാണ് ദശമഹാവിദ്യകള്‍. ആദി പരാശക്തിയുടെ ദശഭാവങ്ങളാണ് ഈ മഹാവിദ്യകള്‍. നവഗ്രഹ ദോഷശാന്തിക്കായി ദശമഹാവിദ്യകളെ ഉപാസിക്കണം എന്ന സങ്കല്പമുണ്ട്. നമ്മുടെ നാട്ടിലെക്കാള്‍ ഭാരതത്തിലെ മറ്റു ദേശങ്ങളില്‍ വ്യാപകമായ ഉപാസനാ
Tag: