(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരിശിവപൂജയ്ക്ക് അത്യുത്തമമാണ് കൂവള ദളം.ബില്വപത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ശിവദ്രുമം, ശിവമല്ലി, വില്വം എന്നീ പേരുകളിലും അറിയപ്പെടുന്ന കൂവളദളം മുരുകനും ദേവിക്കും വിഷ്ണുവിനും പ്രിയപ്പെട്ടത് തന്നെ. വില്വപത്രം കൊണ്ട് ശിവ ഭഗവാന് ലക്ഷാർച്ചനയും കോടി അർച്ചനയും ചെയ്താൽ അനുഗ്രഹം സുനിശ്ചിതം. കൂവളമുള്ള വീട്ടിൽ ധനസമൃദ്ധി കളിയാടും. കാരണം കൂവളം …
Tag: