( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരിവ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാൽ സമ്പന്നവും പ്രസിദ്ധവുമാണ് ചെട്ടികുളങ്ങരയിലെ ഭഗവതി ക്ഷേത്രവും അവിടുത്തെ കുംഭഭരണി മഹോത്സവവും. ചാന്താട്ടം, കെട്ടുകാഴ്ച, കുത്തിയോട്ടം, കുതിരമൂട്ടില്‍ കഞ്ഞി സദ്യ , കൊഞ്ചും മാങ്ങക്കറി എന്നിവയാണ് ഈആചാരാനുഷ്ഠാനങ്ങളിൽ ചിലത്. ദാരുവിഗ്രഹത്തിൽ ചാന്താട്ടംചെട്ടികുളങ്ങര ഭഗവതിയുടെ വിഗ്രഹം ദാരുബിംബമാണ്. മരം കൊണ്ടുള്ള വിഗ്രഹമായതിനാൽ തന്നെ ചാന്താട്ടം ഇവിടത്തെ പ്രധാന …
Tag:
കെട്ടുകാഴ്ച
-
മംഗള ഗൗരി ആശ്രയിക്കുന്നവർക്കെല്ലാം അഭയവും അനുഗ്രഹവും ചൊരിയുന്ന ചെട്ടികുളങ്ങര ദേവീ ക്ഷേത്രം കുംഭഭരണിക്ക് ഒരുങ്ങി. ആകാശത്തോളം ഉയരുന്ന കെട്ടുകാഴ്ചകൾ ദേവിക്ക് കാണിക്ക …