ഗൗരി ലക്ഷ്മികണ്ണൂരിന് വടക്ക് തളിപ്പറമ്പിലുള്ള മഹാക്ഷേത്രമാണ് ശ്രീ രാജരാജേശ്വരക്ഷേത്രം. സൂര്യമണ്ഡലം കടഞ്ഞ് ഉണ്ടാക്കിയ പ്രകാശകണങ്ങളെക്കൊണ്ട് വിശ്വകർമ്മാവ് നിർമ്മിച്ചതത്രേ ഇവിടെത്തെ വിഗ്രഹം. പാർവതി ദേവി പൂജിച്ചുവന്ന ഈ ശിവലിംഗം തപസ് ചെയ്ത് ശിവനെ സംതൃപ്തനാക്കിയ ശതസോമ രാജാവിന് ലഭിക്കുകയും അത് അഗസ്ത്യമുനി ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു എന്ന് ഐതിഹ്യം. ഒരു ബുധനാഴ്ച ദിവസമാണ് രാജരാജേശ്വര പ്രതിഷ്ഠ നടന്നത്. അതിനാല്‍ ബുധനാഴ്ച രാജരാജേശ്വര ദര്‍ശനത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്നു. പ്രതിഷ്ഠാ സമയത്ത് കാമധേനുവിനെ …
Tag: