പെൺകുട്ടികൾ പുഷ്പിണിയാകുന്നത് ഒരു കാലത്ത് വലിയ ആഘോഷമായിരുന്നു. ഇപ്പോൾ നമുക്കത് ചില ആഢ്യ കുടുംബങ്ങളുടെ കഥ പറയുന്ന സിനിമകളിലെ അപൂർവ ദൃശ്യം മാത്രമാണ്. കാലത്തിന്റെ ഒഴുക്കിൽ മാഞ്ഞു മാഞ്ഞു പോകുന്ന ആചാരങ്ങളിൽ ഒന്ന് മാത്രം. എന്നാൽ ജ്യോതിഷത്തിൽ ഇതിന് പിറന്നാളിന് എന്ന പോലെ ഫലം പറയുന്നുണ്ട്. ഇത് എത്രമാത്രം ശരിയായി വരുന്നു എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ആ ഫലങ്ങൾ അറിഞ്ഞിരിക്കുക കൗതുകകരമാണ്. പഞ്ചാംഗ പ്രകാരമാണ് ആചാര്യന്മാർ ഋതുഫലം എഴുതി …
Tag: