പട്ടാമ്പി, പൊന്നാനി, തിരൂർ, ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലും ചുറ്റുമുള്ള പ്രദേശങ്ങളിലും അനേകം ഹിന്ദുകുടുംബക്കാർ വിഷുദിവസം തൃപ്രങ്ങോട്ടപ്പനെ വച്ചാരാധിക്കുന്നത് ഇപ്പോഴും പതിവാണ്. ചാണകം വൃത്തത്തിൽ മെഴുകി അതിന് നടുക്ക് ശിവലിംഗം പോലുള്ള കല്ല് വച്ച് അത് ബിംബമായി സങ്കൽപ്പിച്ചാണ് ആരാധന. ഈ ബിംബം അരിമാവു കൊണ്ടണിഞ്ഞ് കൊന്നപ്പൂക്കൾ
Tag: