( നേരം ഓൺ ലൈൻ ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ: + 91 81380 15500 ) മംഗള ഗൗരിവൈശാഖ പൗർണ്ണമി അതിവിശേഷമാണ്. പൊതുവേ ബുദ്ധപൂർണ്ണിമ എന്ന് പ്രസിദ്ധമായ ഈ പൗർണ്ണമി ബുദ്ധഭഗവാനും ദുർഗ്ഗാ ദേവിക്ക് മാത്രമല്ല ഗണപതി ഭഗവാനും അതിവിശേഷമാണ്. ചിലപ്പോൾ വൈശാഖ മാസത്തിലെ ഇടവത്തിലാണ് …
ദുർഗ്ഗ
-
എല്ലാ മാസത്തിലെയും പൗർണ്ണമി, ചൊവ്വാഴ്ച, വെള്ളിയാഴ്ച ദിവസങ്ങളാണ് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ പ്രധാനം. ലളിതാസഹസ്രനാമം, വിവിധ ദുർഗ്ഗാ മന്ത്രങ്ങൾ, ലളിതാത്രശതി തുടങ്ങിയവ കൊണ്ടുള്ള …
-
Featured Post 2Focus
ഐശ്വര്യസമൃദ്ധിക്ക് വൈശാഖ പൗർണ്ണമിദുർഗ്ഗയ്ക്കും ഗണപതിക്കും അതിവിശേഷം
by NeramAdminby NeramAdminവൈശാഖ പൗർണ്ണമി അതിവിശേഷമാണ്. പലപ്പോഴും വൈശാഖ മാസത്തിലെ ബുദ്ധപൂർണ്ണിമ മേടത്തിലാണ് വരുന്നത്. എന്നാൽ ഇത്തവണ ഇടവം 9 മേയ് 23നാണ് വൈശാഖ …
-
Featured Post 1Specials
ത്രിപുരസുന്ദരിയെ ഭജിച്ചാൽ എല്ലാ സങ്കടങ്ങളും അവസാനിക്കും
by NeramAdminby NeramAdminആദിപരാശക്തിയാണ്, മഹാദേവിയാണ് ലളിതാദേവി. സാക്ഷാൽ ത്രിപുരസുന്ദരി. ത്രൈലോക്യ മോഹിനി. പത്ത് മഹാവിദ്യകളിൽ പ്രഥമ. സദാശിവൻ്റെ ശക്തി. പുരുഷൻ്റെ പ്രകൃതി. ശ്രീലളിതാദേവിക്ക് പല …
-
Featured Post 1Focus
ദേവതകളുടെ മന്ത്രവും വഴിപാടുകളുംഅറിഞ്ഞ് ഭജിച്ചാൽ ഉടൻ ഫലസിദ്ധി
by NeramAdminby NeramAdminഒരോ ഉപാസനാ മൂർത്തികൾക്കും മൂലമന്ത്രവും പ്രത്യേകമായ വഴിപാടുകളും അർച്ചനാ മന്ത്രങ്ങളും പൂജകളും പൂജാ പുഷ്പങ്ങളും നിവേദ്യങ്ങളും ഹോമങ്ങളും എല്ലാമുണ്ട്.. ഇത് ഒരോന്നും
-
Specials
കുടുംബ അഭിവൃദ്ധിക്കും കർമ്മ രംഗത്ത്മുന്നേറാനും ഐശ്വര്യത്തിനും കുങ്കുമാർച്ചന
by NeramAdminby NeramAdminകർമ്മതടസ്സം ഒഴിവാക്കി ജോലിയിലും വ്യാപാരത്തിലും മുന്നേറാനും സർവൈശ്വര്യ സിദ്ധിക്കും കുടുംബത്തിന്റെ അഭിവൃദ്ധിക്കും ദേവിക്ക് കുങ്കുമാർച്ചന നടത്തുന്നത് നല്ലതാണ്. മംഗല്യതടസ്സം മാറുന്നതിനും കുങ്കുമാർച്ചന …
-
Specials
സർപ്പകോപമോ ദോഷമോ ഉണ്ടെങ്കിൽ
സംഭവിക്കാവുന്ന കാര്യങ്ങളും പരിഹാരവുംby NeramAdminby NeramAdminനവഗ്രഹങ്ങൾ ഈശ്വരന്മാരുടെ പ്രതീകങ്ങളോ പ്രതിപുരുഷന്മാരോ ആണെന്ന് ജ്യോതിഷം പറയുന്നു. ഇതിൽ നാഗങ്ങളെ സൂചിപ്പിക്കുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. പ്രത്യേകിച്ചും രാഹുഗ്രഹനിലയിൽ ലഗ്നം …
-
ജ്യോതിഷി പ്രഭാസീന സി പിമംഗല്യഭാഗ്യത്തിനും നെടുമംഗല്യത്തിനും സർവ്വകാര്യ സിദ്ധിക്കും ചോറ്റാനിക്കര മകം തൊഴൽ വിശേഷമാണ് നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര. …
-
Specials
ചോറ്റാനിക്കര ഭഗവതിയെ അമ്മേ നാരായണ എന്ന് സ്തുതിക്കുന്നതെന്തു കൊണ്ട് ?
by NeramAdminby NeramAdminഗൗരി ലക്ഷ്മിചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ വളരെ പ്രശസ്തവും വ്യത്യസ്തവുമായ ദേവീ സ്തുതിയാണ് അമ്മേ നാരായണ. ഈ വ്യത്യസ്തത അതിൽ സ്ത്രീലിംഗവും പുല്ലിംഗവും ചേർന്നു …
-
വിവാഹതടസം അകലാനും തികച്ചും അനുരൂപരും അനുയോജ്യരുമായ ജീവിതപങ്കാളിയെ ലഭിക്കുന്നതിനും ദേവീക്ഷേത്രത്തിൽ മഞ്ഞൾപ്പറ സമർപ്പിക്കുന്നത് ഉത്തമമാണ്. മഞ്ഞൾ, സിന്ദൂരം, കണ്ണാടി, നെല്ല്, അഷ്ടമംഗല്യം, …