വിവിധ രാശികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍ക്ക് സൂര്യനുമായി നിശ്ചിതമായ അകലത്തില്‍ എത്തുമ്പോള്‍ മൗഢ്യം സംഭവിക്കും. സൂര്യപ്രഭയില്‍ ഗ്രഹത്തിന്റെ ഗരിമകളും മഹിമകളും താത്കാലികമായി എങ്കിലും മങ്ങിപ്പോകും എന്നതാണ് അതിന്റെ ഫലശ്രുതി.
Tag:
ധനനക്ഷത്രം
-
ഏതാണോ ജന്മനക്ഷത്രം, അതിന്റെ തൊട്ടടുത്ത നക്ഷത്രം, രണ്ടാം നാള് ആണ് സമ്പന്ന നക്ഷത്രം അഥവാ ധന നക്ഷത്രം. അശ്വതിയാണ് നിങ്ങളുടെ ജന്മനക്ഷത്രമെങ്കില് …