ശ്രീകുമാർ ശ്രീ ഭദ്ര അഭീഷ്ട സിദ്ധിക്കായി ആരാധനാ മൂർത്തികളുടെ തിരുമുമ്പിൽ ഭക്തർ കഴിവിനൊത്ത വിധം സമർപ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. ഭക്തരെ ക്ഷേത്ര പൂജയുടെ ഭാഗമാക്കുകയാണ് വഴിപാടിന്റെ ലക്ഷ്യം. പൂർണ്ണമായ സമർപ്പണത്തോടെയുള്ള ആരാധന എന്ന് വേണം വഴിപാടിനെ കണക്കാക്കാൻ. ആരാധന മൂർത്തിയിൽ തികഞ്ഞ വിശ്വാസത്തോടെ, ഏകാഗ്രതയോടെ, ത്യാഗമനോഭാവത്തോടെ, ഭക്തിയോടെ, നിരന്തരമായ പ്രാർത്ഥനയോടെ നടത്തുന്ന വഴിപാടിന് അനുകൂല ഫലം ഉറപ്പാണ്. ക്ഷേത്രങ്ങളിൽ പൊതുവേ നടത്തുന്ന വഴിപാടുകൾ എട്ടു തരമാണ്. പുഷ്പാഞ്ജലി, അഭിഷേകം, ചന്ദന …
Tag: