( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഹിന്ദുപഞ്ചാംഗ പ്രകാരം 24 ഏകാദശികളിൽ അവസാനം ആചരിക്കുന്ന ഏകാദശിയാണ് മീനമാസത്തിലെ കറുത്തപക്ഷ ഏകാദശിയായ പാപമോചിനി ഏകാദശി. ഓരോ ഏകാദശിക്കും അതിന്റെ പ്രത്യേകതകൾ പ്രകാരം ഓരോ പേരുകളുണ്ട്. ഓരോന്നിൻ്റെയും പ്രാധാന്യമറിഞ്ഞ് വേണം വ്രതാനുഷ്ഠാനം. പാപമോചിനി ഏകാദശി ഇത്തവണ മാർച്ച് 25ചൊവ്വാഴ്ചയാണ്. ഇതിന് തിങ്കളാഴ്ച ദ്വാദശി …
Tag: