വി സജീവ് ശാസ്താരംനവരാത്രിയുടെ ദ്വിതീയതിഥിയിൽ അതായത് രണ്ടാം ദിവസം ബ്രഹ്മചാരിണീ ഭാവത്തിലുള്ള ആരാധനയാണ് നടത്തേണ്ടത്. മൂന്നു വയസുള്ള പെൺകുട്ടിയെ ത്രിമൂർത്തി സങ്കല്പത്തിൽ പൂജിക്കുകയും ചെയ്യുന്നു. ഹിമവാന്റെ പുത്രിയായി ജനിച്ച പാർവതിദേവി ശിവനെ പതിയായി ലഭിക്കുന്നതിന് പഞ്ചാഗ്നി മദ്ധ്യത്തിൽ നിന്ന് തപസ് ചെയ്തു. ഋഷിമാര്‍ക്ക് പോലും അസാധ്യമായ തപസാണ് ദേവി ചെയ്തത്. ഇപ്രകാരത്തിൽ തപസ് അനുഷ്ഠിക്കുന്ന ഭാവമാണ് ബ്രഹ്മചാരിണി. വെളുത്ത വസ്ത്രം ധരിച്ച് വലത് കൈയിൽ ജപമാലയും ഇടത് കൈയിൽ കമണ്ഡുലവും …
Tag: