ആയുരാരോഗ്യസൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താനഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും നാഗാരാധന പോലെ ഫലപ്രദമായ മറ്റൊരു ഉപാസനാ സമ്പ്രദായമില്ല.
Tag:
മഞ്ഞൾപ്പൊടി
-
Specials
സന്താനഭാഗ്യത്തിനും കുടുംബഐശ്വര്യത്തിനും
സര്‍പ്പപ്രീതി നേടാൻ ഇക്കാര്യങ്ങൾ ചെയ്യുകby NeramAdminby NeramAdminസന്താനഭാഗ്യത്തിന് ഏതൊരാൾക്കും ആശ്രയിക്കാവുന്ന ദേവത ഒന്നേയുള്ളു. സര്‍പ്പദേവത! നാഗദേവതകളെ മനമഴിഞ്ഞ് പ്രാര്‍ത്ഥിക്കുകയും യഥാവിധി പൂജ ചെയ്ത് സംതൃപ്തരാക്കുകയും ചെയ്താല്‍ സന്താനഭാഗ്യം കിട്ടും …
-
സർപ്പദോഷങ്ങൾ തീർന്നാൽ ജീവിതത്തിൽ ഐശ്വര്യ നിറയും. ധനം നിലനിൽക്കുന്നതിനും കുടുംബത്തിൽ ഐശ്വര്യമുണ്ടാകുന്നതിനും സർപ്പാരാധന നല്ലതാണ്. ദാരിദ്ര്യദുഃഖത്തിൽ നിന്നുള്ള മോചനത്തിനും കുടുംബ കലഹം …