തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി സർപ്പദേവതകളുടെ അനുഗ്രഹം ഇല്ലാത്തതാണ് പലരുടെയും ദു:ഖദുരിതങ്ങൾക്ക് കാരണം. നൂറുംപാലും പുഷ്പാഞ്ജലി, ആയില്യപൂജ തുടങ്ങിയ വഴിപാടുകൾ നടത്തി ലളിതമായ നാഗമന്ത്രങ്ങൾ ജപിച്ച് തികഞ്ഞ ഭക്തിയോടെ പ്രാർത്ഥിച്ചാൽ മതി നാഗദേവതകൾ പ്രീതിപ്പെടും. സർപ്പദോഷം, സർപ്പശാപം എന്നിവയാൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. മുൻതലമുറകൾ ചെയ്ത പാപങ്ങളും അവരുടെ ശാപദോഷങ്ങളും മാറുന്നതിനും നാഗാരാധന പോലെ ഉത്തമമായ ഒരു കർമ്മമില്ല. നമുക്ക് നേരിട്ട് കാണാൻ കഴിയുന്ന അത്ഭുത ഈശ്വരശക്തിയാണ് നാഗങ്ങൾ. …
Tag:
മണ്ണാറശാലആയില്യം
-
2024 ഒക്ടോബർ 20 ന് ഇടവക്കൂറിൽ കാർത്തിക നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷം മണ്ണാറശാല ആയില്യമാണ്. തുലാമാസത്തിലെ ആയില്യം …