എം.നന്ദകുമാർ , റിട്ട. ഐ എ എസ്ശാരീരിക വിഷമതകൾ പരിഹരിക്കുന്നതിന് വളരെ ഫലപ്രദമാണ് സൂര്യകവച സ്തോത്രം. സർവ്വ രോഗഹരം ആണിത്. പതിവായി തെറ്റുകൂടാതെ ജപിക്കുക. മികച്ചആരോഗ്യവും സർവ്വസൗഭാഗ്യങ്ങളും ഇത് പ്രദാനം ചെയ്യും. സുഖം, സമൃദ്ധി, ദീർഘായുസ്, രോഗവിമുക്തി ഇവയാണ് യാജ്ഞവൽക്യ വിരചിതമായ സൂര്യകവച പാരായണം നൽകുന്ന പ്രധാന ഫലങ്ങൾ. പ്രഭാതവേളയിൽ കുളിച്ച് ശരീരശുദ്ധി വരുത്തിയശേഷം കുറഞ്ഞത് 108 തവണ വീതം ജപിക്കുക. മഹാവ്യാധികൾ പോലും ശമിക്കുമെന്ന് ആചാര്യന്മാർ പറയുന്നു. സൂര്യകവച …
Tag: