നവരാത്രിയുടെ ഒമ്പതാം നാൾ ദേവി സിദ്ധിദാത്രിയായി വിളങ്ങുന്നു. പേര് സൂചിപ്പിക്കും പോലെ സാധകന് എല്ലാം നല്കുന്നവളാണ് സിദ്ധിദാത്രി. അറിവിന്റെ ദേവതയാണ്.
മഹാലക്ഷ്മി
-
ലോകം വിശുദ്ധ സസ്യമായി കാണുന്ന ചെടിയാണ് തുളസി. മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി തന്നെയാണ് തുളസിച്ചെടിയായി രൂപാന്തരം പ്രാപിച്ചത് എന്ന് വേദവ്യാസവിരചിതമായ ദേവീ …
-
Featured Post 1Specials
തുളസി വിവാഹനാൾ നെയ് വിളക്ക് തെളിക്കൂ ദാമ്പത്യ ക്ലേശവും വിവാഹതടസവും മാറും
by NeramAdminby NeramAdminദാമ്പത്യബന്ധം ദൃഢമാകാനും ദാമ്പത്യകലഹങ്ങളും വിവാഹ തടസ്സങ്ങളും നീങ്ങാനും കാർത്തിക മാസത്തിലെ ഉത്ഥാന ഏകാദശിയുടെ പിറ്റേന്ന് വരുന്ന തുളസീ വിവാഹപൂജ ആചരിക്കുന്നത് ഉത്തമാണ്. …
-
Featured Post 1Specials
ദീപാവലിക്ക് അഷ്ടലക്ഷ്മിമാരെ ഉപാസിച്ചാൽ സമ്പത്തുണ്ടാകും
by NeramAdminby NeramAdminഐശ്വര്യദേവതയായ മഹാലക്ഷ്മി ദേവിയുടെ എട്ട് ഭാവങ്ങളാണ് ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, വീരലക്ഷ്മി എന്ന ധൈര്യലക്ഷ്മി, വിദ്യാലക്ഷ്മി എന്നിവയാണ് …
-
Featured Post 2Specials
വിദ്യാരംഭം ശുഭമായാൽ വിജയം; മുതിര്ന്നവര്ക്കും വിദ്യാരംഭം കുറിക്കാം
by NeramAdminby NeramAdminനവരാത്രി പൂജയിലൂടെ ആർജ്ജിക്കുന്ന ദേവീചൈതന്യം പത്താം ദിവസമായ വിജയദശമി നാളിൽ അടുത്ത തലമുറയിലെ പുതിയ കണ്ണിയായ പിഞ്ചോമനകൾക്ക് പകരുന്ന ദിവ്യമുഹൂർത്തമാണ് വിദ്യാരംഭം.

സർവൈശ്യര്യത്തിന് വിജയദശമി മുതൽ ജപിച്ചു തുടങ്ങാൻ ഒരു മന്ത്രം
by NeramAdminby NeramAdminനവരാത്രിയിൽ ഏറ്റവും പ്രധാനം അഷ്ടമി, നവമി, ദശമി ദിനങ്ങളാണ്. അഷ്ടമിയിൽ ഗ്രന്ഥങ്ങളും നവമിയിൽ ആയുധങ്ങളും ദേവിക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ദശമിയിൽ രാവിലെ …
-
Featured Post 2Specials
കുടുംബഭദ്രതയും സന്താന ഗുണവും നേടാൻ എട്ടാം രാത്രി മഹാഗൗരി ഉപാസന
by NeramAdminby NeramAdminനവരാത്രിയിലെ എട്ടാം രാത്രി അതായത് അഷ്ടമി തിഥിയിൽ ദേവിയെ മഹാഗൗരിയായി ആരാധിക്കുന്നു. ഈ ദിവസം ഒൻപതു വയസുള്ള പെൺകുട്ടിയെ ദുർഗ്ഗയായി പൂജിക്കുന്നു. …
-
Featured Post 2Specials
ശത്രുത നശിപ്പിച്ച് ശാന്തി നേടാൻ ഏഴാം ദിവസം കാലരാത്രി ഭജനം
by NeramAdminby NeramAdminമാനസികമായി മറ്റുള്ളവരോട് നിലനിൽക്കുന്ന ശത്രുതയും അവർക്ക് നമ്മോടു നിലനിൽക്കുന്ന മാനസിക ശത്രുതയും നശിപ്പിച്ചു ശാന്തിയും സമാധാനവും കൈവരുത്തുവാൻ കാലരാത്രി ഭജനം സഹായിക്കും. …