ധനുമാസത്തിലെ ഷഷ്ഠി വ്രതം, വെളുത്തപക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശി, പ്രദോഷം എന്നിവയാണ് 2025 ജനുവരി 5 ന് പൂരുരുട്ടാതി നക്ഷത്രത്തിൽ തുടങ്ങി ജനുവരി 11 ന് മകയിരം നക്ഷത്രത്തിൽ അവസാനിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ജനുവരി 5 ഞായറാഴ്ചയാണ് ധനുമാസത്തിലെ ഷഷ്ഠി വ്രതം. ജനുവരി 10 വെള്ളിയാഴ്ചയാണ് ഏകാദശികളിൽ ഏറെ ശ്രേഷ്ഠമായ ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി
Tag: