മഹാമാന്ത്രികരുടെ ഉപാസനമൂർത്തിയാണ് സംഹാര രുദ്രയായ മഹാകാളി. തുറിച്ച കണ്ണും ചോരയിറ്റു വീഴുന്ന നീട്ടിയ നാവും ശിരസുകൾ കോർത്ത മാലയും കൈകൾ കോർത്ത ഉടുവസ്ത്രവും നാലു തൃക്കൈകളും അഴിച്ചിട്ട തലമുടിയുമായി നില്ക്കുന്ന ഭദ്രകാളി. ഭയപ്പെടുത്തുന്ന ഈ രൂപമാണ് പേരു കേൾക്കുമ്പോൾ തന്നെ മനസിൽ നിറയുന്നത്. ഭക്തിയെക്കാൾ
Tag:
ഹൈന്ദവ ധർമ്മം
-
കരയുന്ന ശ്രീകൃഷ്ണൻ ഇല്ല ; ഏതൊരു കഠിനമായ പരീക്ഷണ ഘട്ടത്തിലും യാതൊരു വിധമായ സംഭ്രമവും ഇല്ലാതെ സംയമനത്തോടെ, നിസംഗതയോടെ സ്വന്തം ചുമതല …
Older Posts