Wednesday, December 10, 2025
Wednesday, December 10, 2025
Home » ഭൂമിയും വീടും ധനവും കിട്ടാൻ

ഭൂമിയും വീടും ധനവും കിട്ടാൻ

by NeramAdmin
0 comments

സ്ഥലം വാങ്ങാനും വീടുവയ്ക്കാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള  ഭാഗ്യം നിഷ്ഠയോടെയുള്ള ധരണീ മന്ത്രജപം സമ്മാനിക്കും. ധനം വന്നു ചേരുന്നതിനും ഈ മന്ത്രജപം  ഗുണകരമാണ്. ഭൂമിദേവിയുടെ ഈ മന്ത്രം ദിവസവും രണ്ടു നേരം 144 വീതം ചൊല്ലാം. 

ഓം നമോ ഭഗവത്യൈ

ധരണീധരേ ധരേ 

വിശ്വമോഹിന്യൈ നമ:  

– പുതുമന മഹേശ്വരൻ നമ്പൂതിരി, + 91 94470 20655

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?