അറിവ് വര്‍ദ്ധിക്കാന്‍ ഉത്തമമായ മന്ത്രമാണ് നന്ദീശ്വര ഗായത്രി. ആദി ഗുരുവായ, അറിവിന്റെ ദേവനായ ദക്ഷിണാമൂർത്തി ശിവ ഭവാന്റെ ജ്ഞാന രൂപഭാവമാണ്. ആ ശിവന്റ വാഹനമായ നന്ദിയുടെ മന്ത്രമാണ് നന്ദീശ്വര മന്ത്രം. പഠിക്കുന്ന കുട്ടികൾ ഈ മന്ത്രം ചൊല്ലുന്നത് വളരെ നല്ലതാണ്. പഠിച്ചതെല്ലാം പരീക്ഷകളിൽ നന്നായി പ്രയോജനപ്പെടും. 28 തവണ വീതം എന്നും രാവിലെ ചൊല്ലുക.
സൗരഭേയായ വിദ്മഹേ
മഹാബലായ ധീമഹേ
തന്നോ ഋഷ: പ്രചോദയാല്‍
– തന്ത്ര രത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+ 9194470 20655
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
ALSO READ
Copyright @ 2026 NeramOnline.com . All rights reserved.