Wednesday, December 10, 2025
Wednesday, December 10, 2025
Home » ജ്ഞാനത്തിന് നന്ദീശ്വര മന്ത്രം

ജ്ഞാനത്തിന് നന്ദീശ്വര മന്ത്രം

by NeramAdmin
0 comments

അറിവ് വര്‍ദ്ധിക്കാന്‍ ഉത്തമമായ മന്ത്രമാണ്  നന്ദീശ്വര ഗായത്രി.  ആദി ഗുരുവായ, അറിവിന്റെ ദേവനായ ദക്ഷിണാമൂർത്തി ശിവ ഭവാന്റെ ജ്ഞാന രൂപഭാവമാണ്. ആ ശിവന്റ വാഹനമായ നന്ദിയുടെ മന്ത്രമാണ് നന്ദീശ്വര മന്ത്രം. പഠിക്കുന്ന കുട്ടികൾ ഈ മന്ത്രം ചൊല്ലുന്നത് വളരെ നല്ലതാണ്. പഠിച്ചതെല്ലാം പരീക്ഷകളിൽ നന്നായി പ്രയോജനപ്പെടും. 28 തവണ വീതം എന്നും രാവിലെ ചൊല്ലുക. 

സൗരഭേയായ വിദ്മഹേ 

മഹാബലായ ധീമഹേ 

തന്നോ ഋഷ: പ്രചോദയാല്‍ 


– തന്ത്ര രത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

+ 9194470 20655

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?