വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണ് ശിവരാത്രി വ്രതം. ശിവരാത്രി മഹാത്മ്യം മനസിലാക്കി വ്രതമനുഷ്ഠിച്ച് ശിവപൂജയിൽ പങ്കെടുത്ത് ശിവ മന്ത്രങ്ങൾ ജപിച്ചാൽ ഭക്തരുടെ എന്ത് മോഹവും സഫലമാകും. എന്നാൽ എങ്ങനെയാണ് ശിവരാത്രിക്ക് ഇത്ര പ്രാധാന്യം കൈവന്നത്? ഈ ആചരണത്തിന് പിന്നിലെ ഐതിഹ്യങ്ങൾ എന്തെല്ലാമാണ്? എന്തുകൊണ്ടാണ് ശിവരാത്രി മഹാത്യാഗത്തിന്റെ പുണ്യദിനമായി മാറിയത്? എന്തെല്ലാം അനുഷ്ഠാനങ്ങാളാണ് ശിവരാത്രി നാളിൽ ചെയ്യേണ്ടത് ? എങ്ങനെയാണ് ശിവരാത്രി വ്രതമെടുക്കേണ്ടത് ? അന്ന് ക്ഷേത്രത്തിൽ എന്തെല്ലാം വഴിപാടുകൾ നടത്തണം? ശിവരാത്രി സംബന്ധമായി അറിയേണ്ട സകല കാര്യങ്ങളും പറഞ്ഞു തരികയാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.