Wednesday, December 10, 2025
Wednesday, December 10, 2025
Home » അലസത മാറാൻ പഞ്ചമന്ത്രങ്ങൾ

അലസത മാറാൻ പഞ്ചമന്ത്രങ്ങൾ

by NeramAdmin
0 comments

ഏതൊരു വ്യക്തിയുടെയും ജീവിതത്തെ പിന്നോട്ടു വലിക്കുകയും പുരോഗതി തടയുകയും ചെയ്യുന്ന ഒന്നാണ് അലസത. മറ്റെല്ലാ തരത്തിലും വളരാനും ഉയരാനും സാഹചര്യം അനുകൂലമായാലും അലസത അതിനെല്ലാം കടിഞ്ഞാണിടും. അലസ സമീപനം അർഹതയുള്ളതും നഷ്ടമാക്കും. ഇത്തരം തിരിച്ചടികളിൽ നിന്നും മോചനം നേടുവാനുള്ള അതിലളിമായ വഴി ഉപദേശിച്ചു തരികയാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. വെറും 5 മന്ത്രങ്ങൾ പതിവായി ജപിച്ചാൽ ജീവിതത്തിൽ നിർണ്ണായക മാറ്റങ്ങൾ സംഭവിക്കുമെന്ന് ആചാര്യൻ പറയുന്നു. ഒപ്പം ആ മന്ത്രങ്ങൾ ഉപദേശിക്കുകയും ചെയ്യുന്നു. ശ്രദ്ധിച്ചു കേട്ട് മനസിലാക്കി ജപിച്ചു തുടങ്ങുക.ഭക്ത ജനങ്ങൾക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary: Benefits of Siva Panch Mantras

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?