Wednesday, December 10, 2025
Wednesday, December 10, 2025
Home » സ്നേഹക്കുറവിന്റെ പേരിൽ, ദാമ്പത്യ വിള്ളലിൽ വിഷമിക്കുന്നവർക്ക് ഇനി ആശ്വസിക്കാം

സ്നേഹക്കുറവിന്റെ പേരിൽ, ദാമ്പത്യ വിള്ളലിൽ വിഷമിക്കുന്നവർക്ക് ഇനി ആശ്വസിക്കാം

by NeramAdmin
0 comments

സ്നേഹക്കുറവിന്റെ പേരിൽ, സ്നേഹിക്കുന്നവർ അർഹിക്കുന്ന പരിഗണന നൽകുന്നില്ല എന്ന പരിഭവം കാരണം അല്ലെങ്കിൽ മറ്റ് സ്നേഹബന്ധങ്ങളെച്ചൊല്ലി ആരെങ്കിലുമായി നിങ്ങൾക്ക് തർക്കമോ പിണക്കമോ ഉണ്ടാകാറുണ്ടോ? ഭാര്യാഭർത്തൃ ബന്ധത്തിൽ വിള്ളൽ, സുഖഹാനി എന്നിവയുണ്ടോ? ധനനഷ്ടം കാരണം വിഷമത്തിലാണോ? പ്രഭാതങ്ങളില്‍ ചുവടെയുള്ള മന്ത്രം ഭക്തിയോടെ 9 തവണ ജപിക്കുന്നത് ഇതിനെല്ലാം പരിഹാരമാണ്. പ്രണയ ഭംഗം മാറും. ദാമ്പത്യസുഖം ഉണ്ടാക്കും. ധനക്ലേശം തീരും. സീതാ, ലക്ഷ്മണ സമേതനായ ഹനുമാൻ സ്വാമിയാൽ സേവിതനായ ശ്രീ നാരായണന്റെ അവതാരമായ ശ്രീരാമചന്ദ്രനെയാണ് ഇവിടെ ഉപാസിക്കുന്നത്.

ഓം നമോ ഭഗവതേ രാമായ
രാമചന്ദ്രായ സൗമ്യായ
ശ്രീം നാരായണായ സീതായുക്തായ
ലക്ഷ്മണ സേവിതായ
ശ്രീ സൗഭാഗ്യരൂപാത്മനേ
ഹനുമത് സേവിതായ സത്യായ നമ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?