വി സജീവ് ശാസ്‌താരം
ഇന്ദിരാ (ഇന്ദ്ര) ഏകാദശിപാരണ വീടൽ കഴിഞ്ഞു മനസ്സുനിറഞ്ഞുനിൽക്കുന്ന ഭക്തർക്ക് വ്രതം പൂർത്തീകരിക്കുന്നതിന് മുൻപ് ശ്രീകൃഷ്ണപ്രീതികരമായി ജപിക്കുവാൻ ഇതാ ആനന്ദസ്തോത്രം. ഇത് ജപിച്ചു നമസ്കരിക്കുക.
ആനന്ദസ്തോത്രം
ശ്രീകൃഷ്ണഃ പരമാനന്ദോ ഗോവിന്ദോ നന്ദനന്ദനഃ .
തമാലശ്യാമള രുചിഃ ശിഖണ്ഡകൃതശേഖരഃ
പീതകൗശേയവസനോ മധുരസ്മിതശോഭിതഃ .
കന്ദർപകോടിലാവണ്യോ വൃന്ദാരണ്യമഹോത്സവഃ
വൈജയന്തീസ്ഫുരദ്വക്ഷാഃ കക്ഷാത്തലഗുഡോത്തമഃ .
കുഞ്ജാപിതരതിർഗുഞ്ജാപുഞ്ജമഞ്ജുലകണ്ഠകഃ
ALSO READ
കർണികാരാഢ്യ കർണശ്രീധൃതി സ്വർണാഭവർണകഃ .
മുരളീവാദനപടുർവല്ലവീകുലവല്ലഭഃ
ഗാന്ധർവ്വാപ്തിമഹാപർവ്വാ രാധാരാധനപേശലഃ .
ഇതി ശ്രീകൃഷ്ണചന്ദ്രസ്യ നാമ വിംശതിസഞ്ജ്ഞിതം.
ആനന്ദാഖ്യം മഹാസ്തോത്രം യഃ പഠേച്ഛൃണുയാച്ച യഃ .
സ പരം സൗഖ്യമാസാദ്യ കൃഷ്ണപ്രേമസമന്വിതഃ
സർവലോകപ്രിയോ ഭൂത്വാ സദ്ഗുണാവലിഭൂഷിതഃ .
വ്രജരാജകുമാരസ്യ സന്നിക്കർഷമവാപ്നുയാത്
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Ananda Stotram for reciting after Ekadeshi