2026 ഒക്ടോബർ 25, ഞായർകലിദിനം 1872873കൊല്ലവർഷം 1202 തുലാം 08(കൊല്ലവർഷം 1202 തുലാം 0൮ )തമിഴ് വർഷം പരാഭവ അയ്പ്പശി 08ശകവർഷം 1948 കാർത്തികം 03 ഉദയം 06. 12 അസ്തമയം 06.03 മിനിറ്റ്ദിനമാനം 11 മണിക്കൂർ 51 മിനിറ്റ്രാത്രിമാനം 12 മണിക്കൂർ 09 മിനിറ്റ് ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായരാഹുകാലം 04.34 pm to 06.03 pm(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)ഗുളികകാലം 03.05 pm to 04.34 pm(എല്ലാ …
Temple Friends
-
ഈ വർഷത്തെ പൂജവയ്പ്പ് നാല് ദിവസമുണ്ട്. കാരണം, അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവയ്പ്പും ദശമി തിഥി ഉദയം …
-
സാധാരണ ജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനമായ ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ പ്രദോഷ …
-
കണ്ണൂരിൻ്റെ കിഴക്കൻ മലയോര താഴ് വരയിൽ, ഇരിട്ടിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ വടക്കുകിഴക്കു മാറിയാണ് ലോകമാതാവ് മുണ്ടയാംപറമ്പിലമ്മ കുടികൊള്ളുന്ന തറയ്ക്കു …
-
ധനുമാസത്തിലെ ആദ്യ ബുധനാഴ്ച വരുന്ന കുചേല ദിനം എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും, വിശേഷിച്ച് ഗുരുവായൂരിൽ സുപ്രധാനമാണ്. 2025 ഡിസംബർ 17 നാണ് …
-
Featured Post 2Video
ഉമാ മഹേശ്വര പ്രീതിക്ക് ഇടവത്തിലെ പൗർണ്ണമി; മംഗല്യം, ദാമ്പത്യ ഭദ്രത നേടാം
by NeramAdminby NeramAdminദാമ്പത്യ ജീവിതത്തിലെ വിഷമങ്ങൾ പരിഹരിക്കാനും വിവാഹതടസങ്ങൾ മാറുന്നതിനും വിശേഷാൽ നല്ലതാണ് ഇടവമാസത്തിലെ പൗർണ്ണമി. ഓരോ മാസത്തിലെയും പൗർണ്ണമി ആചരണത്തിന് ഓരോ ഫലങ്ങൾ …
-
Specials
ശ്രീവരാഹ ജയന്തി ഞായറാഴ്ച; ഭൂലാഭത്തിനും അളവറ്റ ധനത്തിനും സമ്പത്തിനും ഭജിക്കാം
by NeramAdminby NeramAdminഭൂമിയുടെ സംരക്ഷകനായ വരാഹമൂർത്തിയുടെ തിരുഅവതാര ദിനമാണ് 2024 ഏപ്രിൽ 28 ഞായറാഴ്ച. ഭഗവാന്റെ ദശാവതാരങ്ങളിൽ മൂന്നാമത്തേതാണ് വരാഹം. മേടമാസത്തിലെ കൃഷ്ണപക്ഷ ദ്വാദശിക്കാണ് …
-
Featured Post 1Specials
സുബ്രഹ്മണ്യ സ്വാമിക്ക് 6 അതിവിശേഷം; ഭജിക്കാൻ 6 ദിവസം; ജപിക്കാൻ 6 മന്ത്രം
by NeramAdminby NeramAdminആറ് എന്ന സംഖ്യ സുബ്രഹ്മണ്യ ഭഗവാന് വളരെയധികം പ്രധാനമാണ്. ആറുമുഖത്തോടെ ജനിച്ചതിനാലാണ് സ്വാമി അറുമുഖനായത്. ആറു കൃത്തികകളുടെ വളർത്തു പുത്രനാകയാൽ കാർത്തികേയനായി. …
-
12 മാസം ആയില്യ വ്രതമെടുത്ത് നാഗസന്നിധിയിൽ നൂറുംപാലും നടത്തിയാൽ എല്ലാ നാഗദോഷങ്ങളും തീരും. ഐശ്വര്യവും പുണ്യവും വർദ്ധിക്കും. കലഹം മാറും. എല്ലാ …
-
Featured Post 4Focus
ശനി, ചൊവ്വ, രാഹു, കേതു ദോഷങ്ങൾകടുപ്പം; ദുരിതശമനത്തിന് ചില വഴികൾ
by NeramAdminby NeramAdminഗ്രഹദോഷങ്ങൾ കാരണം കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം വ്യക്തികളും. അലച്ചിൽ, സാമ്പത്തിക ദുരിതം, രോഗക്ലേശങ്ങൾ, ദാമ്പത്യകലഹം, സന്താന ദു:ഖം, മനോവിഷമം തുടങ്ങി ധാരാളം പ്രശ്നങ്ങളാണ് …