Wednesday, December 10, 2025
Wednesday, December 10, 2025
Home » മണ്ഡലകാലത്ത് നിത്യം ജപിക്കാം മഹാശാസ്ത്രനുഗ്രഹകവചം

മണ്ഡലകാലത്ത് നിത്യം ജപിക്കാം
മഹാശാസ്ത്രനുഗ്രഹകവചം

by NeramAdmin
0 comments

വി സജീവ് ശാസ്‌താരം
മണ്ഡല കാലം മഹാശാസ്താവിനെ ഭജിച്ച് ആത്മാവിനെ പരിപോഷിപ്പിക്കാനുള്ള കാലമാണ്. ശരണം വിളി കൊണ്ടു തന്നെ ഭഗവാൻ സംതൃപ്തനാകും. ശിരസ് മുതൽ പാദത്തിലെ നഖം വരെ ശാസ്താവിന്റെ ചൈതന്യം വ്യാപിപ്പിക്കാനുള്ള ജപമാണ് ശാസ്തൃ കവചം. മണ്ഡലകാലത്ത് നിത്യം ജപിക്കാൻ ശീലിക്കുക:

തേജോമണ്ഡലമധ്യഗം ത്രിനയനം ദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേക്ഷു കാർമുകലസന്മാണിക്യപാത്രാഭയം
ബിഭ്രാണം കരപങ്കജേ മദഗജസ്കന്ധാധിരൂഢം വിഭും
ശാസ്താരം ശരണം വ്രജാമി സതതം ത്രൈലോക്യസമ്മോഹനം

മഹാശാസ്താ ശിരഃ പാതു ഫാലം ഹരിഹരാത്മജഃ .
കാമരൂപീ ദൃശൗ പാതു സർവജ്ഞോ മേ ശ്രുതീ സദാ
ഘ്രാണം പാതു കൃപാധ്യക്ഷോ മുഖം ഗൗരീപ്രിയഃ സദാ
വേദാധ്യായീ ച മേ ജിഹ്വാം പാതു മേ ചിബുകം ഗുരുഃ
കണ്ഠം പാതു വിശുദ്ധാത്മാ
സ്കന്ധൗ പാതു സുരാർചിതഃ
ബാഹൂ പാതു വിരൂപാക്ഷഃ കരൗ തു കമലാപ്രിയഃ

ഭൂതാധിപോ മേ ഹൃദയം മധ്യം പാതു മഹാബലഃ
നാഭിം പാതു മഹാവീരഃ കമലാക്ഷോഽവതാത്കടിം

അപാനം പാതു വിശ്വാത്മാ ഗുഹ്യം ഗുഹ്യാർഥവിത്തമഃ
ഊരൂ പാതു ഗജാരൂഢോ വജ്രധാരീ ച ജാനുനീ

ജംഘേ പാശാങ്കുശധരഃ പാദൗ പാതു മഹാമതിഃ
സർവാംഗം പാതു മേ നിത്യം മഹാമായാവിശാരദഃ

ALSO READ

ഇതീദം കവചം പുണ്യം സർവാഘൗഘനികൃന്തനം
മഹാവ്യാധിപ്രശമനം മഹാപാതകനാശനം

ജ്ഞാനവൈരാഗ്യദം ദിവ്യമണിമാദിവിഭൂഷിതം
ആയുരാരോഗ്യജനനം മഹാവശ്യകരം പരം

യം യം കാമയതേ കാമം തം തം പ്രാപ്നോത്യസംശയഃ
ത്രിസന്ധ്യം യഃ പഠേദ്വിദ്വാൻ സ യാതി പരമാം ഗതിം

ഇതി ശ്രീമഹാശാസ്ത്രനുഗ്രഹകവചം സമ്പൂർണം

വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Maha Sastha Anugraha Kavacham for Mandalakala Japam

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?