Wednesday, December 10, 2025
Wednesday, December 10, 2025
Home » ശനിദോഷം മാറ്റി ആഗ്രഹസാഫല്യം നേടാൻ 21 അയ്യപ്പ മന്ത്രങ്ങള്‍

ശനിദോഷം മാറ്റി ആഗ്രഹസാഫല്യം നേടാൻ 21 അയ്യപ്പ മന്ത്രങ്ങള്‍

by NeramAdmin
0 comments

അനിൽ വെളിച്ചപ്പാടൻ

ശനിദോഷം ഉള്ളവര്‍, ഗ്രഹനിലയില്‍ ശനി വക്ര ഗതിയില്‍ ഉള്ളവര്‍, ശനിയുടെ ദശാപഹാരം ഉള്ളവര്‍, മകരം, കുംഭം കൂറുകാരും ലഗ്‌ന ജാതരും പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രങ്ങളില്‍ ജനിച്ചവരും ശനിയാഴ്ചകളില്‍ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ശനി കാലഹോരയില്‍ നെയ്വിളക്ക് കത്തിച്ചുവെച്ച് 19 തവണ ജപിക്കണം. നീലശംഖുപുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നതും അത്യുത്തമം. ഈ മന്ത്രജപം അഭീഷ്ടസിദ്ധി, ശനിദോഷ നിവാരണം എന്നിവയ്ക്ക് അത്യുത്തമം.

ഓം കപാലിനേ നമഃ
ഓം മാനനീയായ നമഃ
ഓം മഹാധീരായ നമഃ
ഓം വീരായ നമഃ
ഓം മഹാബാഹവേ നമഃ
ഓം ജടാധരായ നമഃ
ഓം കവയേ നമഃ
ഓം ശൂലിനേ നമഃ
ഓം ശ്രീദായ നമഃ
ഓം വിഷ്ണുപുത്രായ നമഃ
ഓം ഋഗ്വേദരൂപായ നമഃ
ഓം പൂജ്യായ നമഃ
ഓം പരമേശ്വരായ നമഃ
ഓം പുഷ്‌കലായ നമഃ
ഓം അതിബലായ നമഃ
ഓം ശരധരായ നമഃ
ഓം ദീര്‍ഘനാസായ നമഃ
ഓം ചന്ദ്രരൂപായ നമഃ
ഓം കാലഹന്ത്രേ നമഃ
ഓം കാലശാസ്‌ത്രേ നമഃ
ഓം മദനായ നമഃ


അനിൽ വെളിച്ചപ്പാടൻ
ഉത്തരാ അസ്ട്രോ റിസർച്ച് സെന്റർ
കരുനാഗപ്പള്ളി, കൊല്ലം
https://uthara.in/

91 9497 134 134, 0476 – 2966666

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?