Wednesday, December 10, 2025
Wednesday, December 10, 2025
Home » ശത്രുദോഷം മാറി ആഗ്രഹസാഫല്യം ലഭിക്കാൻ ഹനുമാൻ ദ്വാദശനാമങ്ങൾ

ശത്രുദോഷം മാറി ആഗ്രഹസാഫല്യം ലഭിക്കാൻ ഹനുമാൻ ദ്വാദശനാമങ്ങൾ

by NeramAdmin
0 comments

മംഗള ഗൗരി
അതിബലശാലിയും രുദ്രാവതാരവുമായ ഹനുമാൻ സ്വാമിയെ ഉപാസിക്കുന്നത് ശത്രുദോഷ ശാന്തിക്കും ആഗ്രഹസാഫല്യത്തിനും ഉത്തമമാണ്. ഹനുമാൻ സ്വാമിയുടെ ഭക്തരെ ആഭിചാരദോഷങ്ങളും ദുഷ്ടിദോഷങ്ങളും ശത്രു ദോഷങ്ങളും ഗ്രഹദോഷങ്ങളും ബാധിക്കില്ല. വ്യാഴാഴ്ച തോറും ഹനുമാൻ ക്ഷേത്ര ദർശനം നടത്തണം.

കഴിയുന്നതും എല്ലാവരെയും സഹായിക്കണം. മനസിൽ നിന്നും ദുഷ് ചിന്തകളെല്ലാം വെടിയണം. ഹനുമാൻ സ്വാമിയുടെ 12 നാമങ്ങൾ, ഹനുമാൻ ദ്വാദശനാമങ്ങൾ ദിവസവും ജപിക്കുന്നത് ഉത്തമമാണ്.

ഹനുമാൻ അഞ്ജനാസൂനുർ
വായൂപുത്രോ മഹാബല:
രാമേഷ്ട ഫൽഗുന സഖേ:
പിംഗാക്ഷോ, അമിത വിക്രമ:
ഉദധി ക്രമണ ശ്ചൈവ
സീതാശോക വിനാശന:
ലക്ഷമണ പ്രാണദാതാ ച
ദശഗ്രീവസ്യ ദർപഹാ

മംഗള ഗൗരി
Story Summary: Hanuman Dwadesha Nama Japam for removing enemies and obstacles

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?