Wednesday, December 10, 2025
Wednesday, December 10, 2025
Home » കണ്ടകശനി, ഏഴരശനി, അഷ്ടമശനി വലയ്ക്കുന്നവരെ രക്ഷിക്കുന്ന അത്ഭുതമന്ത്രം

കണ്ടകശനി, ഏഴരശനി, അഷ്ടമശനി വലയ്ക്കുന്നവരെ രക്ഷിക്കുന്ന അത്ഭുതമന്ത്രം

by NeramAdmin
0 comments

കണ്ടകശനി, ഏഴരശനി, അഷ്ടമശനി, ശനിദശാകാലം എന്നിവ കൊണ്ട് വലയുന്നവര്‍ക്ക് അതിൽ നിന്നും അതിവേഗം മോചനം നേടുന്നതിന് അത്ഭുതകരമായ ഫലസിദ്ധി നൽകുന്നതാണ് ശാസ്തൃഗായത്രി ജപം. ശനിദോഷങ്ങൾ മാത്രമല്ല എല്ലാ കലികാല ദോഷവും തീർത്തു തരുന്ന ശാസ്തൃഗായത്രി 36 തവണയാണ് മണ്ഡല-മകരവിളക്ക് വ്രതമെടുക്കുന്നവരും മറ്റ് അയ്യപ്പ ഭക്തരും നിത്യവും ജപിക്കുകയോ കേൾക്കുകയോ ചെയ്യണ്ടത്. നിത്യവും രാവിലെയും വൈകിട്ടും ഈ മന്ത്രം ജപിക്കാമെന്ന് ഈ വീഡിയോയിൽ ഉപദേശിച്ചു തരുന്നത് താന്ത്രിക – മാന്ത്രിക ആചാര്യനായ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിയാണ്. 108, 336, 1008 തുടങ്ങിയ യഥാശക്തി സംഖ്യ 18 ദിവസം ജപിക്കുക. പിന്നീട് 36 വീതം നിത്യേന ജപിക്കാം.നേരം ഓൺലൈന് വേണ്ടി ശാസ്തൃഗായത്രി 36 തവണ ആവർത്തിച്ച് ജപിക്കുന്നത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപനാണ്. നിത്യവും ഇത് കേട്ട് കാര്യസിദ്ധി ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് തവണ ആവർത്തിച്ചിരിക്കുന്നത്. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് :

Story Summary:  Sasthru Gayatri Recitation For  Removing All Types Of Shani Dosham

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?