നിത്യജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും അകറ്റി കാത്തുരക്ഷിക്കുന്ന കലിയുഗ വരദനായ ശ്രീ ധർമ്മശാസ്താവിന് നാളെ ശനിയാഴ്ച രാവിലെ 10:10 ന് ശബരിമല സന്നിധാനത്ത് മണ്ഡല പൂജ നടക്കും. നാല്പത്തൊന്ന് ദിവസത്തെ മണ്ഡലകാല മഹോത്സവത്തിന് പൂർണ്ണയേകുന്ന ഈ ദീപാരാധനയ്ക്ക് ശേഷം രാത്രി പതിവുപോലെ ഹരിവരാസനം പാടി തിരുനട അടയക്കും. ഡിസംബർ 30 ചൊവ്വാഴ്ച മകരവിളക്കിന് വീണ്ടും നട തുറക്കും.
Support authors and subscribe to content
This is premium stuff. Subscribe to read the entire article.