Thursday, February 5, 2026
Thursday, February 5, 2026
Home » ഈ വർഷം വിവാഹത്തിന് സാധ്യതയുള്ള രാശിക്കാർ

ഈ വർഷം വിവാഹത്തിന് സാധ്യതയുള്ള രാശിക്കാർ

0 comments

വിവാഹത്തിന്റെയും പ്രണയത്തിൻ്റെയും കാര്യത്തിൽ 2026 ചില രാശിക്കാർക്ക് വളരെ അനുകൂല സമയമാണ്. ഗ്രഹനിലകളിലെ മാറ്റങ്ങൾ പലരുടെയും ജീവിതത്തിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കും. 2026 ൽ വിവാഹത്തിന് കൂടുതൽ സാധ്യതയുള്ള യുവതീ യുവാക്കളുടെ രാശികൾ ഇടവം, കർക്കടകം, കന്നി, മകരം, മീനം എന്നിവയാണ്. അതേ സമയം മിഥുനം, തുലാം, ധനു എന്നീ രാശിക്കാർക്ക് പുതിയ പ്രണയ ബന്ധങ്ങൾ തുടങ്ങാനും നിലവിലുള്ള പ്രണയം വിവാഹത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ജൂൺ മാസത്തിലെ വ്യാഴത്തിന്റെ രാശിമാറ്റവും, ശനി, രാഹു – കേതു എന്നിവയുടെ സ്ഥാനചലനങ്ങളും മിക്കവാറും എല്ലാ രാശിക്കാരുടെയും പ്രണയ ജീവിതത്തെയും ഭാഗ്യനിർഭാഗ്യങ്ങളെയും സ്വാധീനിക്കും.

2026: വിവാഹസാദ്ധ്യത ഒറ്റ നോട്ടത്തിൽ

മേടം : മാനസികമായി സജ്ജമാണ്
ഇടവം : വിവാഹം ഉറപ്പിച്ചു കഴിഞ്ഞു
മിഥുനം : ഉറപ്പില്ല, ഒടുവിൽ നടന്നേക്കും
കർക്കടകം : വിവാഹ നിശ്ചയ സാധ്യത
ചിങ്ങം : ഗൗരവമായ ആലോചനയിൽ
കന്നി : ഉറപ്പിക്കാനാകുമെന്ന് കരുതാം
തുലാം : പ്രണയവിവാഹത്തിന് സാധ്യത
വൃശ്ചികം : നടക്കാം, നടക്കാതിരിക്കാം
ധനു : വിവാഹത്തിനുള്ള ഭയം മാറുന്നു
മകരം : സമീപഭാവിയിൽ സാധ്യത
കുംഭം : പ്രണയം വെളിപ്പെടുത്തുന്നു
മീനം : സമ്മതമാണ്, പക്ഷേ

ജോതിഷി പ്രഭാ സീന സി.പി
+91 9961 442256
( ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ, Email : prabhaseenacp@gmail.com )

Highlights

ഇക്കൊല്ലം വിവാഹത്തിന് സാധ്യതയുള്ള രാശികൾ ഇടവം, കർക്കടകം, കന്നി, മകരം, മീനം

ALSO READ

മിഥുനം, തുലാം, ധനു എന്നീ രാശിക്കാർക്ക് പുതിയ പ്രണയ ബന്ധം അല്ലെങ്കിൽ വിവാഹം

Story Summary : Zodiac signs likely to get married this year.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?