എല്ലാ അമ്മമാരുടെയും അമ്മയായ ദേവിയുടെ ഉല്പത്തി വ്യക്തമാക്കുന്ന വ്യാസ വിരചിതമായ ഒരു കഥ വരാഹ മഹാപുരാണത്തിലുണ്ട്. ആറ്റുകാല്‍ പൊങ്കാല ഇടാൻ തയാറെടുക്കുന്നവരും മഹാമായയായ ചോറ്റാനിക്കര മകം തൊഴുന്നവരുമെല്ലാം അമ്മയുടെ ഉല്പത്തിയെക്കുറിച്ച് അറിഞ്ഞിരിക്കണം.
Author
ബി കബീർ ദാസ്
-
FestivalsLatest
ഇനി 3 നാൾ മനസ്സിലും ചുണ്ടിലും ഇത് മാത്രം: ആറ്റുകാൽ അമ്മേ ശരണം
by ബി കബീർ ദാസ്by ബി കബീർ ദാസ്അനന്തപുരി ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി. ഇനി മൂന്ന് ദിവസം എല്ലാ മനസ്സിലും ഒരേയൊരു മന്ത്രം മാത്രം – ആറ്റുകാൽ അമ്മേ ശരണം. …
-
Katha SagaraPremiumSpecials
വീര ഹനുമാൻ ശത്രുനാശകൻ; ആശ്രയിക്കുന്നവർക്കെല്ലാം അഭയം
by ബി കബീർ ദാസ്by ബി കബീർ ദാസ്ഹനുമദ് മാഹാത്മ്യം – വീർ ഹനുമാൻ്റെ അവതാരവും ബാലലീലകളും നേടിയ വരവർഷങ്ങളും അത്ഭുത കൃത്യങ്ങളും അഗസ്ത്യമുനി ശ്രീരാമന് പങ്കിട്ട കഥ