ദേവന്മാരുടെ ദേവനാണ് മഹാദേവന്. അതിനാൽ മറ്റ് മൂർത്തികളെ ആരാധിക്കുന്നത് പോലെയല്ല ശിവനെ ആരാധിക്കേണ്ടത്. അതിന് ചില പ്രത്യേക രീതികളുണ്ട്. പ്രത്യേകമായ പരിഗണന നൽകി ശിവ ഭഗവാനെ ഉപാസിക്കണം. അല്ലാത്ത പക്ഷം ആരാധന എന്ന രീതിയില്‍ നമ്മള് ചെയ്യുന്ന പല കാര്യങ്ങളും നെഗറ്റീവ് എനര്‍ജിയാണ്
NeramAdmin
-
Featured Post 1Specials
സർവ്വൈശ്വര്യങ്ങളും നൽകുന്ന കൃഷ്ണപക്ഷ പ്രദോഷം ചൊവ്വാഴ്ച
by NeramAdminby NeramAdminത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. മാസത്തില്‍ രണ്ട് ത്രയോദശി തിഥി വരും. അതിനാൽ രണ്ട് പ്രദോഷ വ്രതമുണ്ട്. …
-
Featured Post 4Focus
12 ആയില്യം നാളിൽ വ്രതം നോറ്റാൽ നാഗശാപ ദുരിതങ്ങൾ ശമിക്കും
by NeramAdminby NeramAdminനാഗശാപം മൂലം കഷ്ടപ്പെടുന്നവർ ആയില്യം ദിവസം വ്രതമെടുത്ത് നാഗക്ഷേത്രം ദർശനം നടത്തണം. സർപ്പക്കാവിൽ അഭിക്ഷേകത്തിന് പാലും
-
Featured Post 1Festivals
അസാദ്ധ്യമായ കാര്യങ്ങൾ പോലും നടത്തുന്ന ഹനുമാനെ ഭജിക്കാൻ ഉത്തമ ദിവസം ഇതാ
by NeramAdminby NeramAdminകേരളത്തിലും തമിഴ്നാട്ടിലും ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം ധനുവിലെ, മൂലം നക്ഷത്രമായ 2024 ജനുവരി 10 ബുധനാഴ്ചയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ …
-
Featured Post 1Specials
കടുത്ത ദുരിതദോഷങ്ങൾ മാറാൻ അത്ഭുതശക്തിയുള്ള 16 ഹോമങ്ങൾ
by NeramAdminby NeramAdminഈശ്വരാരാധനയുടെ വിവിധ മാർഗ്ഗങ്ങളിൽ വളരെ പ്രാധാന്യമുള്ളതാണ് ഹോമങ്ങൾ. നിരീക്ഷണത്തിലൂടെ പൂർവ്വികരായ മഹർഷിമാരാണ് ഇവയെ നമുക്ക് സാക്ഷ്യപ്പെടുത്തുന്നത്. അനേകം വർഷങ്ങളിലെ അനുഭവങ്ങളിലൂടെ
-
Featured Post 3Specials
എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ച് ജീവിത വിജയമേകും സഫലഏകാദശി
by NeramAdminby NeramAdminസുരേഷ് ശ്രീരംഗം ജീവിത വിജയവും സന്തോഷവും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആചരിക്കേണ്ട സഫല ഏകാദശി 2024 ജനുവരി 7 ഞായറാഴ്ചയാണ്. നിഷ്ഠയോടെ …
-
അഗസ്ത്യമഹർഷി ശ്രീരാമചന്ദ്രന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചു കൊടുക്കുകയും ഈ മന്ത്രം ജപിച്ച അസ്ത്രം എയ്ത് ശ്രീരാമൻ രാവണനെ നിഗ്രഹിക്കുകയും ചെയ്തു. അത്ഭുത തപശക്തിയുള്ള …
-
Featured Post 1
രോഗം ശമിക്കാൻ കറുക പുഷ്പാഞ്ജലി; കടബാദ്ധ്യതകൾ തീർക്കാൻ മുക്കുറ്റി
by NeramAdminby NeramAdminകുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾ ശമിക്കാൻ ക്ഷേത്രങ്ങളിൽ കറുകഹോമം നടത്താറുണ്ട്. പൊതുവെ രോഗശാന്തിയും ആരോഗ്യസിദ്ധിയുമാണ് കറുക പൂജ, കറുക പുഷ്പാഞ്ജലി, കറുക ഹോമം മുതലായവയുടെ …
-
Featured Post 3Focus
ഇവർ തീർച്ചയായും വ്യാഴപ്രീതി നേടണം ;16 വ്യാഴാഴ്ച വ്രതം സർവദോഷ പരിഹാരം
by NeramAdminby NeramAdminഒരു ജാതകത്തിൽ ഒരു ലക്ഷം ദോഷങ്ങൾ ഉണ്ടെങ്കിൽ പോലും വ്യാഴത്തിന്റെ കടാക്ഷം ലഭിച്ചാൽ ആ ദോഷങ്ങളെല്ലാം നശിക്കും എന്നാണ് ജ്യോതിഷ പ്രമാണം. …
-
Featured Post 1Focus
ശിവക്ഷേത്രത്തിൽ ഭക്തർ നന്തിയുടെചെവിയിൽ മന്ത്രിക്കുന്നതെന്തിന് ?
by NeramAdminby NeramAdminശ്രദ്ധിച്ചിട്ടുണ്ടോ, ശിവക്ഷേത്തിൽ ഭക്തർ നന്തിയുടെ കാതിൽ മന്ത്രിക്കുന്നതും പ്രാർത്ഥിക്കുന്നതും ? ഇതിനു പിന്നിലുള്ള രസകരമായ കഥ കേട്ടോളു: